Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsKozhikodeLatest Updates

കോഴിക്കോട് ഐ.ഐ.എമ്മിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15,28

കോഴിക്കോട്ടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ ഒഴിവ്.

കരാർ നിയമനമായിരിക്കും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് മെൻറർ

(കൊച്ചിയിലായിരിക്കും നിയമനം)

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം / ബിരുദം.
  • ബിരുദാനന്തരബിരുദമുള്ളവർക്ക് 2-3 വർഷത്തെയും ബിരുദം യോഗ്യതയുള്ളവർക്ക് 4-5 വർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി : 45 വയസ്സ്.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

Important Links
Official Notification for Project Mentor & Apply Online Click Here

തസ്തികയുടെ പേര് : ഹോസ്റ്റൽ വാർഡൻ

ഒഴിവുകളുടെ എണ്ണം : 02 (പുരുഷൻ -1 ,വനിത-1)

യോഗ്യത :

  • ബിരുദം / ത്രിവത്സര ഡിപ്ലോമ , 10 വർഷത്തെ പരിചയം.
  • ഇംഗ്ലീഷിൽ നല്ല ആശയ വിനിമയശേഷി വേണം.

പ്രായപരിധി : 45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ കോപ്പി പ്രിന്റ് എടുത്ത് അനുബന്ധ രേഖകൾ സഹിതം വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിലാസത്തിൽ തപാൽ മാർഗ്ഗം അയക്കണം.

വിലാസം :

HR In-charge,
Indian Institute of Management Kozhikode,
IIM Kozhikode Campus P.O ,
Kozhikode ,
Kerala – 673 570

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 28.

Important Links
Official Notification for Hostel Warden & Apply Online Click Here

വിശദവിവരങ്ങൾക്ക് www.iimk.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Project Mentor & Apply Online Click Here
Official Notification for Hostel Warden & Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!