കോഴിക്കോട് ഐ.ഐ.എമ്മിൽ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 14,17

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ വിവിധ തസ്തികകളിലായി അവസരം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സപ്പോർട്ട് എൻജിനീയർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17.


തസ്തികയുടെ പേര് : ലൈബ്രറി അറ്റൻഡൻറ് – കം – സ്റ്റോക്ക് അസിസ്റ്റൻറ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 14.


തസ്തികയുടെ പേര് : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോസിയേറ്റ് 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 14.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification for Support Engineer Click Here
Official Notification for Library& Information Associate Click Here
Official Notification for Library Attendant Cum Stock Assistant Click Here
Apply Online & More Details Click Here
Exit mobile version