Jobs @ KeralaDistrict Wise JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram
ഖേലോ ഇന്ത്യ സ്റ്റേറ്റ് സെൻററിൽ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05

തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെൻറർ ഓഫ് എക്സലൻസിൽ ഫിസിയോ തെറാപ്പിസ്റ്റ് ഗ്രേഡ്-I തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത :
അംഗീകൃത ഇന്ത്യൻ വിദേശ സർവകലാശാലയിൽനിന്ന് ഫിസിയോതെറാപ്പിയിൽ നേടിയ ബിരുദാനന്തരബിരുദം.
ഉയർന്ന പ്രായം : 35 വയസ്സ്.
ശമ്പളം : 40,000 രൂപ മുതൽ 60,000 രൂപ വരെ.
Job Summary | |
---|---|
Post Name | Physiotherapist Grade I |
Qualification | Masters’ Degree in Physiotherapy from a recognized Indian or foreign University |
Total Posts | 01 |
Salary | Rs.40,000-60,000/- |
Age Limit | 35 years |
Last Date | 05 July 2021 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം, അപേക്ഷ gvrsportsschool@gmail.com എന്ന വിലാസത്തിലേക്ക് ഇ – മെയിൽ ചെയ്യണം.
വിശദവിവരങ്ങൾ www.gvrsportsschool.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |