പ്ലസ് ടു / ബി.കോം യോഗ്യതയുള്ളവർക്ക് കോഴിക്കോട് IIM-ൽ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10

കോഴിക്കോട് ഐ.ഐ.എമ്മിൽ മൾട്ടി ടാസ്‌കിങ് അറ്റൻഡൻറിൻറെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം.

കരാർ നിയമനമായിരിക്കും

വിശദവിവരങ്ങൾ www.iimk.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും .

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10.

Important Links
Official Notification Click Here
Apply Online Click Here
Exit mobile version