10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs
പ്ലസ് ടു / ബി.കോം യോഗ്യതയുള്ളവർക്ക് കോഴിക്കോട് IIM-ൽ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10
കോഴിക്കോട് ഐ.ഐ.എമ്മിൽ മൾട്ടി ടാസ്‌കിങ് അറ്റൻഡൻറിൻറെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം.
കരാർ നിയമനമായിരിക്കും
- യോഗ്യത : കൊമേഴ്സിൽ പ്ലസ് ടു / തത്തുല്യവും , ടാക്സേഷൻ / ഫിനാൻസ് / കോർപ്പറേഷനിൽ സ്പെഷ്യലൈസേഷനോടെയുള്ള ബി.കോം .
- ഇംഗ്ലീഷിൽ ആശയവിനിമയ മികവുണ്ടായിരിക്കണം .
- ഇൻറർനെറ്റ് ഉപയോഗത്തിലും എം.എസ് ഓഫീസ് , ടാലി എന്നിവയിലും പ്രാവീണ്യമുണ്ടായിരിക്കണം .
- ഏതെങ്കിലും സ്ഥാപനത്തിൽ ഫിനാൻസ് , അക്കൗണ്ടിങ് വിഭാഗത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും .
- ശമ്പളം :18,300 രൂപ .
- പ്രായപരിധി : 35 വയസ്സ് .
- വീഡിയോ കോൺഫറൻസ് വഴി അഭിമുഖം നടത്തിയായിരിക്കും നിയമനം .
- തീയതി പിന്നീട് അറിയിക്കും .
- ഓൺലൈനായി അപേക്ഷിക്കണം .
വിശദവിവരങ്ങൾ www.iimk.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും .
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 10.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |