Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഐ.ഐ.ഐ.ടി.എമ്മിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറിൽ ഏഴ് ഒഴിവുകളുണ്ട്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ടെക്നിക്കൽ കണ്ടൻറ് റൈറ്റർ ഇൻറൺ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : കമ്യൂണിക്കേഷൻ / ക്രിയേറ്റീവ് റൈറ്റിങ് ജേണലിസം / ഇംഗ്ലീഷ് എന്നിവയിൽ ബിരുദം.

തസ്‌തികയുടെ പേര് : ലാംഗ്വേജ്/ ട്രാൻസ്ലേറ്റർ ഇൻറൺ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ലാംഗ്വേജിലോ ലിറ്ററേച്ചറിലോ ബിരുദം.

തസ്‌തികയുടെ പേര് : സോഷ്യൽ മീഡിയ ഇൻറൺ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദം.

വിശദവിവരങ്ങൾ www.iiitmk.ac.in എന്ന വെബ്സൈറ്റിലുണ്ട്.

ഇൻറൺ തസ്തികകളിൽ ആറു മാസത്തേക്കാണ് നിയമനം : ഇവയിൽ ആദ്യ രണ്ട് മാസങ്ങളിൽ പ്രതിഫലമില്ല.

ആഴ്ചയിൽ 15 മണിക്കൂറാണ് ജോലി.

ശമ്പളം : ആദ്യരണ്ട് മാസത്തിനുശേഷം 7000 രൂപ.

ഇൻറൺ തസ്തികയിലേക്കുള്ള അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!