Government JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical Jobs
ലാബ് ടെക്നീഷ്യൻ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 01

ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ലാബ് ടെക്നീഷ്യന്റെ നാല് ഒഴിവുകളുണ്ട്.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത : കേരള മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ച ഡി.എം.എൽ.ടി.,
ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
സർക്കാർ മെഡിക്കൽ കോളേജുകളിൽനിന്ന് പ്രവൃത്തിപരിചയം നേടിയവർക്ക് മുൻഗണന.
പ്രായപരിധി: 20-35 വയസ്സ്.
ദിവസ വേതനം : 459 രൂപ.
യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് അയക്കണം.
അപേക്ഷ അടക്കം ചെയ്തിരിക്കുന്ന കവറിന്റെ പുറത്ത് തസ്തികയുടെ പേര് എഴുതണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 01.