തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് – കേരളയിൽ (IIITM-K) അക്കാദമിക് ഓഫീസറുടെ ഒഴിവുണ്ട്.
തസ്‌തികയുടെ പേര് : അക്കാദമിക് ഓഫീസർ
- യോഗ്യത : ബിരുദാനന്തരബിരുദം,ഒന്നാം ക്ലാസോടെ എൻജിനീയറിങ് ബിരുദം,വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തെ സൂപ്പർവൈസറി തസ്തികയിലെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം : 60,000 രൂപ.
Job Summary | |
---|---|
Post Name | Academic Officer |
Qualification | Graduation/Degree in Engineering |
Total Posts | 01 |
Salary | Rs.60,000/- |
Age Limit | 45 years |
Last Date | 20 September 2020 |
അപേക്ഷാഫോറം www.iiitmk.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ jobs@iiitmk.ac.in എന്ന ഇ – മെയിലിലോ
The Registrar,
IIITMK,
Technopark,
Trivandrum – 695581
എന്ന വിലാസത്തിലോ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |