ഇൻഡോ – ഡാനിഷ് ടൂൾ റൂമിൽ 28 അപ്രൻറിസ് ഒഴിവുകൾ
അഭിമുഖ തീയതി : ഓഗസ്റ്റ് 24

മിനിസ്ട്രി ഓഫ് മെക്രോ , മോൾ ആൻഡ് മീഡിയം എൻറർപ്രൈസിന് – കീഴിൽ ജംഷേദ്പുരിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇൻഡോ – ഡാനിഷ് ടൂൾ റൂമിൽ അപ്രൻറിസ് ഒഴിവ്.
ഗ്രാജ്യേറ്റ് / ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം.
ഒരുവർഷത്തെ ട്രെയിനിങ്ങായിരിക്കും.
2017-2020 – ന് ഇടയിൽ ബിരുദം / ഡിപ്ലോമ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനാവുക.
ബോർഡ് ഓഫ് പ്രാക്ടിക്കൽ ട്രെയിനിങ് ഈസ്റ്റേൺ റീജണാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ / ഓട്ടോമൊബൈൽ ബി.ഇ /
ബി.ടെക് / ഡിപ്ലോമ.
സ്റ്റൈപ്പെൻഡ് : ഡിപ്ലോമക്കാർക്ക് 8,000 രൂപ.
ബിരുദമുള്ളവർക്ക് 9,000 രൂപ.
വിശദവിവരങ്ങൾക്ക് www.bopter.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷകർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷം ജംഷേദ്പുരിലെ ഇൻഡോ – ഡാനിഷ് – ടൂൾ റൂമിൽ ഓഗസ്റ്റ് 24 – ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
അഭിമുഖ തീയതി : ഓഗസ്റ്റ് 24.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |