ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 20 - രാവിലെ 10 ന്

Idukki Medical College Data Entry Operator Vacancy 2024 : ഇടുക്കി  മെഡിക്കല്‍ കോളേജില്‍ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ കാരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 20 രാവിലെ 10ന് കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റിലെ   അക്കാദമിക് ബ്ലോക്കില്‍ നടക്കും.

ബിരുദവും ഒരുവര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമയും, എംഎസ് വേഡിലും , എം എസ്  എക്‌സലിലും പ്രവര്‍ത്തിപരിചയം,  കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്,  ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് , വേഡ് പ്രോസസിംഗ് എന്നിവയില്‍ പ്രാവീണ്യമുളളവര്‍ക്ക് പങ്കെടുക്കാം.

ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുള്ളവർക്ക്  മുന്‍ഗണന ഉണ്ടായിരിക്കും.

യോഗ്യത തെളിയിക്കുന്ന അസൽ  സര്‍ട്ടിഫിക്കറ്റുകൾ, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകൾ എന്നിവ സഹിതമാണ്  അഭിമുഖത്തിന് എത്തേണ്ടത്.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

Job Summary

ഇടുക്കി മെഡിക്കൽ കോളേജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.

യോഗ്യത: ബിരുദം, ഒരുവർഷത്തെ കംപ്യൂട്ടർ ഡിപ്ലോമ, എം.എസ്. വേഡിലും എം.എസ്. എക്സലിലും പ്രവൃത്തിപരിചയം, കമ്യൂണിക്കേഷൻ സ്കിൽസ്, ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിങ്, വേഡ് പ്രോസസിങ് എന്നിവയിൽ പ്രാവീണ്യം.

ആരോഗ്യമേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന.

അഭിമുഖം സെപ്റ്റംബർ 20-ന് രാവിലെ 10-ന്.

Important Links
More Info Click Here

Exit mobile version