Idukki Block Panchayat Notification 2022 : ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.
യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (DCP)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ.
പ്രായപരിധി: 2021 ജനുവരി ഒന്നിന് 18-30 വയസ്സ്.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് മൂന്നുവർഷത്തെ ഇളവുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
സെക്രട്ടറി,
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്,
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,
തടിയമ്പാട് പി.ഒ.,
ഇടുക്കി
അപേക്ഷ സ്വീകരിക്കുന്ന തീയതി: ജനുവരി 31.
Important Links | |
---|---|
More Details | Click Here |