IDBI Bank Recruitment 2023 for Junior Assistant Manager | 600 Posts

Last Date: 30 September 2023

ഐ.ഡി.ബി.ഐ.ബാങ്കിൽ 600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവ്


ഐ.ഡി.ബി.ഐ.ബാങ്കിന്റെ രാജ്യത്തെ വിവിധ സോണുകളിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

600 ഒഴിവുണ്ട്.

മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും (MGES, ബെംഗളൂരു) എൻ.ഐ.ടി.ടി.ഇ. എജുക്കേഷൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡും (NEIPL, ഗ്രേറ്റർ നോയിഡ) സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് (PGDBF) കോഴ്സ് മുഖേനയാണ് അവസരം.

ഒഴിവുകൾ സംവരണക്രമത്തിൽ :

ശമ്പളം : തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ട്രെയിനിങ് പീരിയഡിൽ 5,000 രൂപയും ഇന്റേൺഷിപ്പ് കാലയളവിൽ 15,000 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും.

യോഗ്യത:

പ്രായം: 20-25 വയസ്സ് (1998 ഓഗസ്റ്റ് 31-നും 2003 ഓഗസ്റ്റ് 31-നും ഇടയിൽ ജനിച്ചവരാകണം).

തിരഞ്ഞെടുപ്പ്: രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുക്കപ്പെടുന്നവർ 3,00,000 രൂപ കോഴ്സ് ഫീസായി അടയ്ക്കണം (ഐ.ഡി. ബി.ഐ. ലോൺ സ്കീംപ്രകാരം വിദ്യാഭ്യാസലോണിനും അവസരമുണ്ട്),

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://www.idbibank.in/idbi-bankcareers-current-openings.aspx എന്ന ലിങ്ക് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ

അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിന് 1,000 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30.

Important Links
Notification Click Here
Apply Online Click Here

IDBI Bank Recruitment 2023 : IDBI Bank is welcoming applications from aspiring and dynamic graduates for its one-year Post Graduate Diploma in Banking and Finance (PGDBF) program. This comprehensive program includes six months of classroom studies at the respective campus, followed by a two-month internship and culminating with a four-month On Job Training (OJT) at various IDBI Bank branches, offices, and centers.

Upon successful completion of this program, candidates will receive the prestigious PGDBF Diploma and will have the opportunity to join IDBI Bank as Junior Assistant Managers (Grade ‘O’).

There are a total of 600 vacancies available for this position, and we are looking for candidates who hold a degree and possess relevant work experience.

The selection process will be conducted through interviews.

If you are enthusiastic and meet the eligibility criteria, we invite you to apply online. Below, you will find detailed information regarding eligibility and the application process.

IDBI Bank Recruitment 2023 for Junior Assistant Manager


Job Summary

Job Role Junior Assistant Manager
Qualification Any degree
Total Vacancies 600 posts
Experience Freshers
Stipend Rs.5,000/- to Rs.15,000/-(During Intern)
Salary/CTC up to 6.5 LPA
Job Location Across India
Last Date 30 September 2023

Detailed Eligibility


Educational Qualification (As on 31 August 2023):

Junior Assistant Manager:

Age Limit(As on 31 August 2023): 20 – 25 Years

Age Relaxation:

Stipend:

Note:

No.of.vacancies: 600 Posts

Selection Process

Application Fee


How to Apply for IDBI Bank Recruitment 2023?


All interested and eligible candidates can apply for this post online by using the official website lastest by 30 September 2023.

Important Dates:

Important Links

Notification Click Here
Apply Online Click Here

Exit mobile version