ഐ.ഡി.ബി.ഐ ബാങ്കിൽ 134 മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07

ഐ.ഡി.ബി.ഐ. ബാങ്കിൽ വിവിധ തസ്തികകളിലായി 134 ഒഴിവ്.

ഡി.ജി.എം, എ.ജി.എം, മാനേജർ , അസിസ്റ്റൻറ് മാനേജർ തുടങ്ങിയ മാനേജീരിയൽ തസ്തികകളിലാണ് ഒഴിവ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : എ.ജി.എം

തസ്‌തികയുടെ പേര് : മാനേജർ

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ

തസ്‌തികയുടെ പേര് : ഡി.ജി.എം

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾ www.idbibank.in എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം.

അപേക്ഷാഫീസ് : 700 രൂപ.

എസ്.സി , എസ്.ടി വിഭാഗക്കാർ 150 രൂപ അടച്ചാൽ മതി.

ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.

യോഗ്യതാപരീക്ഷയിലെ മാർക്ക് , പ്രവൃത്തിപരിചയം തുടങ്ങിയവ പരിഗണിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കും.

അതിലുൾപ്പെട്ടവരെ മാത്രമാണ് ഗ്രൂപ്പ് ഡിസ്കഷൻ , അഭിമുഖം എന്നിവയ്ക്ക് തിരഞ്ഞെടുക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07.

Important Links
Official Notification Click Here
More Details Click Here
Exit mobile version