Government JobsJob NotificationsLatest UpdatesNursing/Medical Jobs
ICMR : 65 സയന്റിസ്റ്റ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 05

ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ സയന്റിസ്റ്റ് തസ്തികയിൽ അവസരം.
65 ഒഴിവ്.
ഡിസംബർ 05 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : സയന്റിസ്റ്റ് – ഇ (മെഡിക്കൽ)
- ഒഴിവുകളുടെ എണ്ണം : 42
- യോഗ്യത : എംഡി / എംഎ സ് / ഡിഎൻബി / തത്തുല്യ ബിരുദം.
- 7 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 50 വയസ്
തസ്‌തികയുടെ പേര് : സയന്റിസ്റ്റ് – ഇ (നോൺ മെഡിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഒന്നാം ക്ലാസോടെ പിജി , പിഎച്ച്ഡി 6 വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി : 50 വയസ്
തസ്‌തികയുടെ പേര് : സയന്റിസ്റ്റ് – ഡി (മെഡിക്കൽ)
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : എംഡി / എംഎസ് / ഡിഎൻബി തത്തുല്യ ബിരുദം , 5 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എംബിബിഎസ് , പിഎച്ച്ഡി , 4 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്.
തസ്‌തികയുടെ പേര് : സയന്റിസ്റ്റ് – ഡി (നോൺ മെഡിക്കൽ)
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഒന്നാം ക്ലാസോടെ പിജി (സോഷ്യോളജി , സോഷ്യൽ വർക്ക് , സൈക്കോളജി , ബയോളജി , ബയോസയൻസ് , ബയോടെക്നോളജി , ബോട്ടണി , ബയോഇൻഫർ മാറ്റിക്സ് ) , പിഎച്ച്ഡി , 4 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
https://recruit.icmr.org.in/ എന്ന വെബ്സൈറ്റ് ലിങ്ക് വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
വിദ്യാഭ്യാസ യോഗ്യത, ജനന സർട്ടിഫിക്കറ്റ്,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഒപ്പം അപ്‌ലോഡ് ചെയ്യണം.
വിശദ വിവരങ്ങൾക്ക് www.icmr.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 05.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |