എപ്പിഡമിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 24 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

ചെന്നൈയിലെ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിൽ 24 ഒഴിവ്.

പ്രോജക്ടിലേക്കാണ് നിയമനം.

ഇ -മെയിൽ വഴി അപേക്ഷിക്കണം.

വിവിധ സംസ്ഥാനങ്ങളിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് സി (മെഡിക്കൽ / നോൺ മെഡിക്കൽ)

തസ്തികയുടെ പേര് : പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റൻറ്

വിശദവിവരങ്ങൾ www.nie.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ nieprojectcell@nieicmr.org.in എന്ന മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.

Important Links
Official Notification for Project Scientist C & Application form Click Here
Official Notification for Project Technical Assistant & Application form Click Here
More Details Click Here
Exit mobile version