വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവാസാന തീയതി : മേയ് 14

ആലപ്പുഴയിലെ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 10 ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : 01/2021/NIV/KU

ഷോർട്ട് ടേം റിസർച്ച് പ്രോജക്ടിലേക്കാണ് അവസരം.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സയൻറിസ്റ്റ് ബി (മെഡിക്കൽ)

തസ്‌തികയുടെ പേര് : സയൻറിസ്റ്റ് -ബി (നോൺ-മെഡിക്കൽ)

തസ്‌തികയുടെ പേര് : സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്)

തസ്‌തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ലാബ് ടെക്നീഷ്യൻ- III

തസ്‌തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

തസ്‌തികയുടെ പേര് : പ്രോജക്ട് ടെക്നീഷ്യൻ II

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് nivkeralaoffice@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക.

ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

വിശദവിവരങ്ങൾക്കായി www.niv.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവാസാന തീയതി : മേയ് 14.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version