വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 18

ആലപ്പുഴയിലെ സി.എസ്.ഐ. ആർ.-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ മൂന്ന് ഒഴിവുകളുണ്ട്.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓


തസ്തികയുടെ പേര് : പ്രോജക്ട് നഴ്സ് സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-1)

യോഗ്യത :

ശമ്പളം : 31,500 രൂപ


തസ്തികയുടെ പേര് : പ്രോജക്ട് ടെക്‌നിക്കൽ അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-1)

യോഗ്യത :

ശമ്പളം : 31,000 രൂപ.


തസ്തികയുടെ പേര് : പ്രോജക്ട് ടെക്‌നിഷ്യൻ III

ഒഴിവുകളുടെ എണ്ണം : 1 (ജനറൽ-1)

യോഗ്യത :

ബി.എസ്.സി.മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമായി പരിഗണിക്കും.

ശമ്പളം : 18,000 രൂപ.


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ nivkeralaoffice@gmail.com എന്ന ഇമെയിലിൽ അയക്കണം.

വിശദ വിവരങ്ങളും അപേക്ഷാഫോറവും www.niv.co.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 18

Important Links
Official Notification Click Here
Advertisement Click Here
More Details Click Here
Official Website Click Here
Exit mobile version