ഐ.സി.എം.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസിൽ 40 ഒഴിവുകളുണ്ട്.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായാണ് നിയമനം.
താത്കാലിക നിയമനമാണ്.
ഒഴിവുകൾ :
- പ്രോജക്ട് ടെക്നീഷ്യൻ (ഹെൽത്ത് അസിസ്റ്റൻറ്) – 11 ,
- പ്രോജക്ട് ടെക്നീഷ്യൻ (ലബോറട്ടറി ടെക്നീഷ്യൻ) – 15 ,
- പ്രോജക്ട് അസിസ്റ്റൻറ് ( ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ) -3 ,
- പ്രോജക്ട് ടെക്നീഷ്യൻ (ലബോറട്ടറി അസിസ്റ്റൻറ്)-2,
- പ്രോജക്ട് ടെക്നീഷ്യൻ (എക്സ് ടെക്നീഷ്യൻ) -3
- പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (മെഡിക്കൽ സോഷ്യൽ വർക്കർ) – 3 ,
- പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്) – 1
- പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (സീനിയർ ഇൻവെസ്റ്റിഗേറ്റർ) -1,
- ഡേറ്റാ എൻട്രി ഓപ്പറേറ്റർ – 1.
വിവിധ ദിവസങ്ങളിലായി വിവിധ ഐ.സി.എം.ആർ. കേന്ദ്രങ്ങളിൽ അഭിമുഖം നടക്കും.
വിശദവിവരങ്ങൾ www.nirt.res.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |