കോസ്റ്റ് ഗാർഡിൽ 50 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ 50 അസിസ്റ്റൻറ് കമാൻഡൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനറൽ ഡ്യൂട്ടി , ടെക്നിക്കൽ വിഭാഗത്തിലാണ് അവസരം.

പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിക്കണം.

ജൂലായ് 4 മുതൽ അപേക്ഷിക്കാം.

ഒഴിവുകൾ :

തസ്‌തികയുടെ പേര് : ജനറൽ ഡ്യൂട്ടി

തസ്‌തികയുടെ പേര് : ടെക്നിക്കൽ (എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ)

പ്രായം :

രണ്ട് തീയതികളും ഉൾപ്പെടെ.

സംവരണ വിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ജൂലായ് 04 മുതൽ ജൂലായ് 14 വരെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് കാണുക.

അവസാന വർഷ/ അവസാന സെമസ്റ്റ് പരീക്ഷയും കഴിഞ്ഞ് ബിരുദം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ അർഹത.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.

Important Links
Official Notification Click Here
Apply Online Link Available Soon
More Details Click Here
Exit mobile version