Latest UpdatesGovernment JobsJob NotificationsKerala Govt Jobs
പ്രോജക്ട് അസിസ്റ്റൻറ് ആവാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 18
വയനാട് ജില്ലയിൽ വനിതാ – ശിശുവികസന വകുപ്പിൻെറ സമ്പുഷ്ടകേരളം പദ്ധതിയിൽ ജില്ലാ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- യോഗ്യത : മാനേജ്മെൻറ് /സാമൂഹികശാസ്ത്രം / ന്യൂട്രീഷ്യൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം / ബിരുദം / ഡിപ്ലോമ.
അപേക്ഷ അയക്കേണ്ട വിലാസം :
പ്രോഗ്രാം ഓഫീസർ ,
ജില്ലാതല ഐ.സി.ഡി.എസ് സെൽ ,
സിവിൽ സ്റ്റേഷൻ ,
കൽപ്പറ്റ നോർത്ത് പി.ഒ – 673122.
ഫോൺ : 04936 204833
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 18.