10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPathanamthitta
കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അസിസ്റ്റന്റ് / സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 16
കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അവസരം : പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അസിസ്റ്റന്റ് , സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ് തസ്തികകളിലായി രണ്ടൊഴിവ്.
തസ്തിക , യോഗ്യത , പ്രായം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റന്റ്
- യോഗ്യത : അംഗീകൃത സർവകലാശാലാ ബിരുദം
- പ്രായപരിധി : 20-30 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും)
തസ്തികയുടെ പേര് : സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ്
- യോഗ്യത : പത്താം ക്ലാസ് ജയം / തത്തുല്യം / ഐ.ടി.ഐ. ജയം
- പ്രായപരിധി : 18-25 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).
Job Summary | |
---|---|
Post Name | Assistant |
Qualification | Bachelor’s degree from a recognized university |
Total Posts | 01 |
Salary | 35400/- |
Age Limit | 20-30 years |
Last Date | 16 January 2022 |
Job Summary | |
---|---|
Post Name | Skilled support Staff |
Qualification | Matriculation or equivalent pass or ITI pass |
Total Posts | 01 |
Salary | Rs.18,000/- |
Age Limit | 18-25 years |
Last Date | 16 January 2022 |
അപേക്ഷ അയക്കേണ്ട വിധം
www.kvkcard.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പ്രകാരം അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.kvkcard.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 16.
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |