സ്പൈസസ് റിസർച്ചിൽ പ്രോജക്ട് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22

കോഴിക്കോട്ടുള്ള ഐ.സി.എ.ആർ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ പ്രോജക്ട് ഫെലോയുടെ ഒഴിവ്.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Vacancy Details
Post Name Project Fellow
Number of Vacancies 01 (One)
Essential Qualifications Master’s degree in Microbiology/Biotechnology
Emoluments per month Rs.22,000/- month (Consolidated)
Desirable Qualifications Experience in working with plant beneficial microbes including entomopathogenic fungi.
Upper Age Limit 35 years for men and 40 years for women as on the date of interview. Age relaxation as per Government of India rules.

യോഗ്യത :

പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.spices.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version