കോഴിക്കോട് സ്‌പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13

കോഴിക്കോടുള്ള ഐ.സി.എ.ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ മൂന്ന് ഒഴിവുകളുണ്ട്.

തസ്‌തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ

തസ്‌തികയുടെ പേര് : ബിസിനസ് മാനേജർ

www.spices.res.in എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങളുണ്ട്.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13

Important Links
Official Notification For Senior Research Fellow Click Here
Official Notification For Business Manager Click Here
More Details Click Here
Exit mobile version