Latest UpdatesGovernment JobsJob NotificationsPart Time Jobs
റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 25 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11
ഹൈദരാബാദിലെ ഐ.സി.ഐ.ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ചിൽ 25 ഒഴിവുകളുണ്ട്.
വ്യത്യസ്ത പ്രോജക്ടുകളിലായി
- സീനിയർ റിസർച്ച് ഫെലോ ,
- ജൂനിയർ റിസർച്ച് ഫെലോ ,
- പ്രോജക്ട് അസോസിയേറ്റ് ,
- റിസർച്ച് അസോസിയേറ്റ് ,
- യങ് പ്രൊഫഷണൽ ,
- ടെക്നിക്കൽ അസിസ്റ്റൻറ് ,
- ഫീൽഡ് വർക്കർ ,
- ഓഫീസ് അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് നിയമനം.
താത്കാലിക നിയമനമാണ്.
ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- പ്ലാൻറ് ബ്രീഡിങ് ,
- ബയോടെക്നോളജി ,
- പ്ലാൻറ് സയൻസ് ,
- ലൈഫ് സയൻസ് ,
- മോളിക്കുലാർ ബയോളജി ,
- പ്ലാൻറ് മോളിക്കുലാർ ബയോളജി ,
- ജനറ്റിക്സ് ,
- ബയോകെമിസ്ട്രി തുടങ്ങിയ ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്കാണ് കൂടുതൽ അവസരങ്ങളുള്ളത്.
ഓൺലൈൻ വീഡിയോ കോൺഫറൻസ് (Virtual Interview) മുഖേനെയാണ് തിരഞ്ഞെടുപ്പ്
അപേക്ഷാഫോറത്തിൻറ മാതൃകയും വിശദവിവരങ്ങളും www.icar.iirr.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |