ഓയിൽ & പാം റിസർച്ചിൽ അവസരം

അഭിമുഖ തീയതി : ജനുവരി 05

തിരുവനന്തപുരം പാലോടുള്ള ഐ.സി.എ.ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസരം.

കരാർ നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ II

യോഗ്യത :

തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്

യോഗ്യത :

പ്രായപരിധി : 35 വയസ്സ്.

ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് : അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖത്തിനായി ബന്ധപ്പെട്ട രേഖയുമായി തിരുവനന്തപുരത്തെ പാലോട് പച്ചയിൽ പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ച് സെൻററിൽ ജനുവരി 5 – ന് രാവിലെ 9.30-ന് എത്തണം.

വിശദ വിവരങ്ങൾക്ക് www.iiopr.icar.gov.in എന്ന വെബ്സൈറ്റ് കാണുക. 

Important Links
Official Notification Click Here
More Details Click Here
Exit mobile version