Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

സി.ടി.സി.ആർ.ഐയിൽ പ്രോജക്ട് / ഫീൽഡ് അസിസ്റ്റന്റ് ഒഴിവ്

അഭിമുഖ തീയതി : ഓഗസ്റ്റ് 10

തിരുവനന്തപുരത്തെ ഐ.സി.എ.ആർ – സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CTCRI) പ്രോജക്ട് അസിസ്റ്റന്റ് , ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • പ്രായപരിധി : 21-45 വയസ്സ്.

സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ചട്ടപ്രകാരം.

  • യോഗ്യത : ബി.എസ്.സി അഗ്രിക്കൾച്ചർ / ഹോർട്ടിക്കൾച്ചർ / ബോട്ടണി / കെമിസ്ട്രി.
  • ശമ്പളം : 15,000 രൂപ.

തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • പ്രായപരിധി : 21-45 വയസ്സ്.

സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ചട്ടപ്രകാരം.

  • യോഗ്യത : അഗ്രിക്കൾച്ചർ / ഓർഗാനിക് അഗ്രിക്കൾച്ചർ ഡിപ്ലോമ / വി.എച്ച്.എസ്.ഇ – അഗ്രിക്കൾച്ചർ.
  • ശമ്പളം : 10,000 രൂപ.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

സമയം : 10 am.

സ്ഥലം : I.C.A.R – Central Tuber Crops Research Institute , Thiruvananthapuram – 695017 

നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ വെബ്സൈറ്റിൽ ലഭിക്കും.

അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും അഭിമുഖത്തിനുവരുമ്പോൾ ഹാജരാക്കണം.

വിശദവിവരങ്ങൾക്ക് www.ctcri.org എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖ തീയതി : ഓഗസ്റ്റ് 10.

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/08/CTCRI_CDB-Project-staff-Recruitment-2022.pdf” title=”CTCRI_CDB Project staff Recruitment 2022″]
Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!