പ്ലാന്റേഷൻ ക്രോപ്സിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് | പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

കായംകുളത്തുള്ള ഐ.സി.എ.ആർ-സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒരു ഒഴിവ്.

Job Summary
Post Name Project Assistant
Name of Scheme Project entitled “ICAR MEGA SEED PROJECT.”
Place of Work ICAR-CPCRI, Regional Station, Kayamkulam
No of Vacancies One (01)
Nature of Work Coconut nursery activities and artificial pollination work for production of hybrids
Essential Qualification 10 Attended, should have nursery skill for production of coconut seedlings
Age Limit 35 years for men and 40 years for women as on the date of interview. (Relaxation to SC/ST/OBC candidate.) as per rule.
Duration For a period of 02 years or up to closure of the Project, whichever is earlier
Remuneration Rs.15,000 + HRA per month (Consolidated).
Last Date 2021 July 15

ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത : പത്താം ക്ലാസും നഴ്സറി സ്കില്ലും.

ഉയർന്ന പ്രായപരിധി :

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി cpcri.icar.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ ഓൺലൈനായി (ഗൂഗിൾ ഫോം വഴി) സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

ഫോൺ : 0479-2442160/2442104.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here
Exit mobile version