Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsKasaragodKerala Govt JobsLatest UpdatesThrissur

സി.പി.സി.ആർ.ഐയിൽ എക്സ്പേർട്ട് ആവാം

അഭിമുഖം : നവംബർ 8 ,9

ഐ.സി.എ.ആർ – സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഒഴിവുണ്ട്.

താത്കാലിക ഒഴിവാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സോഷ്യൽ മൊബിലൈസേഷൻ എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • തൃശ്ശൂരിലാണ് ഒഴിവ്.
  • ചാവക്കാട് , മുല്ലശ്ശേരി ബ്ലോക്കിലുള്ളവർക്ക് മുൻഗണന.

യോഗ്യത : എം.എസ്.സി അഗ്രിക്കൾച്ചർ , അഗ്രി എക്സ്റ്റൻഷൻ / അഗ്രി ഇക്കണോമിക്സ് / സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദക്കാർക്ക് മുൻഗണന.

തസ്തികയുടെ പേര് : ഐ.ടി /എം.ഐ.എസ് എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • കാസർകോടാണ് (കാസർഗോഡ്) ഒഴിവ്.

യോഗ്യത :

  • കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം / ഡിപ്ലോമ , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • ഗ്രാഫിക്സ് , വെബ് ഡിസൈനിങ് എന്നിവയിലെ സർട്ടിഫിക്കറ്റ് അഭിലഷണീയം.

വിശദവിവരങ്ങൾ cpcri.icar.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം : നവംബർ 8 , 9 തീയതികളിൽ കാസർകോട് കുഡ്‌ലുവിലെ സി.പി.സി.ആർ.ഐ. ഓഫീസിൽ.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!