CPCRI : പ്രോജക്ട് മാനേജർ/യങ് പ്രൊഫഷണൽ ഒഴിവ്

അഭിമുഖ തീയതി : ഓഗസ്റ്റ് 10,11

കാസർകോട് ആസ്ഥാനമായ ഐ.സി.എ.ആർ – സെൻട്രൽ പ്ലാന്റേഷൻ കോർപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPCRI) പ്രോജക്ട് മാനേജരുടെ ഒരൊഴിവിലേക്ക് കരാർനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പ്രായപരിധി : 21-45 വയസ്സ്.

സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ചട്ടപ്രകാരം.

യോഗ്യത : അഗ്രിക്കൾച്ചർ / ഹോർട്ടിക്കൾച്ചറിൽ ബാച്ചിലർ ബിരുദം.

ശമ്പളം : 25,000 രൂപ.

സമയം : 9.30 a.m.

സ്ഥലം : ICAR -KVK – Alappuzha , ICAR – CPCRI (Regional Station) , Krishnapuram , Kayamkulam

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ഫോണിലൂടെ (രാവിലെ 9.30 മുതൽ 4.40 വരെ) രജിസ്റ്റർ ചെയ്യണം.

അഭിമുഖ തീയതി : ഓഗസ്റ്റ് 10.

ഫോൺ : 0479-2959268 ,2449268 , 9447790268.

Important Links
Official Notification for Project Manager Click Here
More Details Click Here

യങ് പ്രൊഫഷണൽ

സി.പി.സി.ആർ.ഐയുടെ കർണാടകയിലെ വിറ്റൽ റീജണൽ സ്റ്റേഷനിൽ യങ് പ്രൊഫഷണൽ തസ്തികയിലും ഒരൊഴിവുണ്ട്.

പ്രായപരിധി : 21-40 വയസ്സ് (പുരുഷന്മാർ) , 21-45 വയസ്സ് (വനിതകൾ).

സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ചട്ടപ്രകാരം.

യോഗ്യത : ബി.എസ്.സി പ്ലാന്റ് പതോളജി / സുവോളജി / അഗ്രികൾച്ചർ /ഹോർട്ടിക്കൾച്ചർ /ലൈഫ് സയൻസസ് / ബയോടെക്നോളജി.

ശമ്പളം : 25,000 രൂപ.

സമയം : 10 a.m.

സ്ഥലം : ICAR -CPCRI , Regional Station , Vittal , DK , Karnataka

അഭിമുഖ തീയതി : ഓഗസ്റ്റ് 11.


വിശദ വിവരങ്ങൾക്ക് www.cpcri.icar.gov.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Young Professional Click Here
More Details Click Here
Exit mobile version