കാസർഗോഡുള്ള ഐ.സി.എ.ആർ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ അവസരം.
ഒരു ഒഴിവാണുള്ളത്.
Job Summary | |
---|---|
Name of Post | Project Assistant |
No of Post | 01 (One) |
Place of Work | ICAR-CPCRI,Kasaragod |
Qualification | Essential : VHSE Agriculture Desirable : Computer Knowledge |
Age Limit | Men : 30 Years Women : 35 Years |
Remuneration | Rs.20,000/- per Month |
യോഗ്യത : അഗ്രികൾച്ചർ വി.എച്ച്.എസ്.ഇ , കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം.
പ്രായപരിധി :
- പുരുഷന്മാർക്ക് 30 വയസ്സ് ,
- സ്ത്രീകൾക്ക് 35 വയസ്സ്.
വിശദവിവരങ്ങൾക്കായി www.cpcri.icar.gov.in എന്ന വെബ്സൈറ്റ് കാണുക.
തിരഞ്ഞെടുപ്പ് : അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖത്തിനായി കാസർകോട് കുഡ്മവിലുള്ള സി.പി.സി.ആർ.ഐ.യിൽ സെപ്റ്റംബർ 14 – ന് രാവിലെ 9.00 – ന് എത്തണം.
അഭിമുഖ തീയതി : സെപ്റ്റംബർ 14.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |