ബാങ്കിങ് മേഖലയിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷനിലെ 29 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പതിനൊന്ന് തസ്തികകളിലായാണ് അവസരം.
വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : പ്രൊഫസർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ഇൻഡസ്ട്രിയൽ സൈക്കോളജി/ഓർഗനൈസേഷണൽ സൈക്കോളജി/എജുക്കേഷണൽ മെഷർമെന്റ്/സൈക്കോളജിക്കൽ മെഷർമെന്റ്/സൈക്കോമെട്രിക്സ്/എച്ച്.ആർ.എന്നിവയിൽ പി.എച്ച്.ഡി./തത്തുല്യം.,55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം,12 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
പ്രായപരിധി : 47-55 വയസ്സ്.
ശമ്പളം : 1,59,100 രൂപ.
- തസ്തികയുടെ പേര് : അസോസിയേറ്റ് പ്രൊഫസർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ഇൻഡസ്ട്രിയൽ സൈക്കോളജി/ഓർഗനൈസേഷണൽ സൈക്കോളജി/എജുക്കേഷണൽ മെഷർമെന്റ്/സൈക്കോളജിക്കൽ മെഷർമെന്റ്/സൈക്കോമെട്രിക്സ് /എച്ച്. ആർ.എന്നിവയിൽ പി.എച്ച്.ഡി./തത്തുല്യം.
55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം,8 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
പ്രായപരിധി : 42-50 വയസ്സ്.
ശമ്പളം : 1,39,600 രൂപ.
- തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത : ഇൻഡസ്ട്രിയൽ സൈക്കോളജി/ഓർഗനൈസേഷണൽ സൈക്കോളജി/എജുക്കേഷണൽ മെഷർമെൻറ്,സൈക്കോളജിക്കൽ മെഷർമെൻറ്/ സൈക്കോമെട്രിക്സ്/ എച്ച്.ആർ.എന്നിവയിൽ പിഎച്ച്.ഡി./തത്തുല്യം, 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദം,5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
പ്രായപരിധി : 32-45 വയസ്സ്.
ശമ്പളം : 1,01,500 രൂപ.
- തസ്തികയുടെ പേര് : ഫാക്കൽറ്റി റിസർച്ച് അസോസി യേറ്റ്
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത : ഇൻഡസ്ട്രിയൽ സൈക്കോളജി/ഓർഗനൈസേ ഷണൽ സൈക്കോളജി/ എജുക്കേഷണൽ മെഷർമെൻറ്/സെക്കോളജിക്കൽ മെഷർമെൻറ്/സൈക്കോമെട്രിക്സ്/എച്ച്.ആർ.എന്നിവയിൽ പിഎച്ച്.ഡി./തത്തുല്യം, 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദം.
പ്രായപരിധി : 27-40 വയസ്സ്.
ശമ്പളം : 57700 രൂപ.
- തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത സൈക്കോളജി/എജുക്കേഷൻസ് /സൈക്കോളജിക്കൽ മെഷർമെൻറ് സൈക്കോമെട്രിക്സ്/ മാനേജ്മെൻറിൽ ബിരുദാനന്തരബിരുദം ( : എച്ച്. ആർ.). ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 21-30 വയസ്സ്.
ശമ്പളം : 44,900 രൂപ
- തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ് (ടെക്നിക്കൽ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: ഇലക്ട്രിക്കൽ/മെക്കാനിക്കൽ/സിവിൽ/ഇലക്ട്രോണിക്സ് & ടെലികോം/ഇൻസ്ട്രുമെന്റേഷൻ/ എം.സി.എ./ കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 21-30 വയസ്സ്.
ശമ്പളം : 44,900 രൂപ.
- തസ്തികയുടെ പേര് : ഹിന്ദി ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: വിശദമായ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
പ്രായപരിധി : 21-30 വയസ്സ്.
ശമ്പളം : 44,900 രൂപ.
- തസ്തികയുടെ പേര് : അനലിസ്റ്റ് പ്രോഗ്രാമർ(വിൻഡോസ്)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബി.ഇ./ബി.ടെക്./എം.സി.എ.യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 21-35 വയസ്സ്.
ശമ്പളം : 3,5400 രൂപ.
- തസ്തികയുടെ പേര് : അനലിസ്റ്റ് പ്രോഗ്രാമർ (ലിനക്സ് )
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: ബി.ഇ./ബി.ടെക്./എം.സി.എ.യും അഞ്ചുവർഷത്ത പ്രവൃത്തിപരിചയവും.
പ്രായപരിധി : 21-35 വയസ്സ്.
ശമ്പളം : 35,400 രൂപ.
- തസ്തികയുടെ പേര് : ഐ.ടി. അഡ്മിനിസ്ട്രേറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബി.ഇ./ബി.ടെക്കും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 21-33 വയസ്സ്.
ശമ്പളം : 35,400 രൂപ.
- തസ്തികയുടെ പേര് : പ്രോഗ്രാമിങ് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത: ബി.എസ്.സി. – ഐ.ടി., ബി.സി.എ., ബി.എസ്.സി.കംപ്യൂട്ടർ സയൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 21-30 വയസ്സ്.
ശമ്പളം: 25,500 രൂപ.
അപേക്ഷാ ഫീസ് : 1000 രൂപ.ഓൺലൈനായി ഫീസ് അടയ്ക്കാം.
അപേക്ഷസമർപ്പിക്കേണ്ട വിധം : www.ibps.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് പരീക്ഷാകേന്ദ്രം.
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ. അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ അപേക്ഷയുടെ പകർപ്പും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഫീസ് അടച്ച ഇ-റസിപ്റ്റിന്റെ കോപ്പിയും സഹിതം
The Division Head (Administration) Institute of Banking Personnel Selection,
IBPS House,
Plot No.166, 90 ft DP Road,
Off Western Express Highway,
Kandiwali (East), Mumbai 400 101
എന്ന വിലാസത്തിലേക്ക് തപാൽ അയയ്ക്കുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.
തപാൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓
IBPS Recruitment 2020 for Professor/Research Associate | 29 Posts | Last Date: 30 June 2020
IBPS Recruitment 2020 : Institute of Banking Personnel Selection (IBPS) invites online application form from the eligible candidates for the post of Professor, Associate Professor, Assistant Professor, Faculty Research Associate, Research Associate, Hindi Officer, Analyst Programmer, Analyst Programmer, IT Administrator, Programming Assistant for 29 vacancies. Candidates with the qualification of B.E./ B.Tech/ M.E/ M.Tech/ MCA/ PhD/ PG Degree are eligible to apply for this job.
Interested and eligible candidates can apply online at (https://www.ibps.in/) on or before 30 June 2020. The detailed eligibility and application process are given below;
Job Summary | |
---|---|
Post Name | Professor/ Associate Professor/ Assistant Professor/ Faculty Research Associate/ Research Associate/ Hindi Officer/ Analyst Programmer/ Analyst Programmer/ IT Administrator/ Programming Assistant |
Qualification | B.E./B.Tech/M.E/M.Tech/MCA/PhD/PG Degree |
Total Vacancies | 29 |
Salary | Rs.25,500/- to Rs.1,59,100/- |
Job Location | Across India |
Last Date | 30 June 2020 |
Online Examination (Tentative) Date | 19 July 2020 |
Educational Qualification
- Professor/Associate Professor/Assistant Professor/Faculty Research Associate:
Ph.D. or equivalent degree in the discipline with at least 55% marks in Postgraduation
Experience: Minimum five or twelve years post qualification
- Research Associate
Post-Graduation in Psychology / Education/Psychological Measurement/Psychometrics or Management with specialization in HR with minimum 55% marks from recognized universities / Institutes
- Research Associate – Technical
M.Tech or M.E from a recognized university/Institute in Electrical or Mechanical or Civil or Electronics & Telecom or Instrumentation / MCA/Post Graduate in Computer Science
Experience: One year experience
- Hindi Officer
Master’s degree in Hindi with English as a major or elective subject at Graduation or
Master’s degree from a recognized university in English with Hindi as major or elective subject at Graduation
Experience: One year experience
- Analyst Programmer – Windows/Linux
B.E./B.Tech/MCA
Experience: Minimum five or twelve years post qualification
- IT Administrator
B.E./B.Tech. degree, preferably in Computer science from a recognized Institution / University is essential for System
Administration in UNIX/ LINUX/ Windows/ Computer Networking
Experience: Minimum of five years post qualification
- Programming Assistant
BSc-IT, BCA, BScComputer Science
Experience: Minimum 02 years post qualification
Age Limit (as on 01.06.2020)
- Professor : 47 – 55 yrs
- Associate Professor : 42 – 50 yrs
- Assistant Professor : 32 – 45 yrs
- Faculty Research Associate : 27 – 40 yrs
- Research Associate/Hindi Officer : 21 – 30 yrs
- Analyst Programmer : 21 – 35 yrs
- IT Administrator : 21 – 33 yrs
- Programming Assistant : 21 – 30 yrs
Post wise vacancies : 29 Posts
- Professor – 2 posts
- Associate Professor – 2 posts
- Assistant Professor – 4 posts
- Faculty Research Associate – 5 posts
- Research Associate – 5 posts
- Research Associate – Technical – 1 post
- Hindi Officer – 3 posts
- Analyst Programmer – Windows – 2 posts
- Analyst Programmer – Linux – 1 post
- IT Administrator – 1 post
- Programming Assistant – 3 posts
IBPS Recruitment 2020 : Pay Scale Details
- Professor : Rs.1,59,100/-
- Associate Professor : Rs.1,39,600/-
- Assistant Professor : Rs.1,01,500/-
- Faculty Research Associate : Rs.57,700/-
- Research Associates/Hindi Officer : Rs.44,900/-
- Analyst Programmer/IT Administrator : Rs.35,400/-
- Programming Assistant : Rs.25,500/-
Selection process
- For Professor/ Associate Professor/ Assistant Professor : Group Exercises, Presentation Exercise and Interview
- For Faculty Research Associate/ Research Associate : Online Exam, Item writing Exercise, and Research Associate Technical Group Exercises and Interview
- For Hindi Officer : Online Exam, Skill test, Item Writing Exercise and Interview
- For Analyst Programmer – Windows/ Analyst Programmer- Linux/ IT Administrator and Programming Assistant : Online Exam, Skill Test and Interview
Application Fee : Rs.1000/-
Mode of Payment : Debit Cards (RuPay/ Visa/ Master Card/ Maestro), Credit Cards, Internet Banking, IMPS, Cash Cards/ Mobile Wallets.
Examination Centre : Hyderabad, Guwahati, Patna, Chandigarh, Raipur, New Delhi, Ahmedabad, Jammu, Ranchi, Bengaluru, Thiruvananthapuram, Bhopal, Mumbai, Bhubaneshwar, Jaipur, Chennai, Lucknow, Kolkata.
How to Apply
All interested and eligible candidates can apply for this position online at IBPS website (https://www.ibps.in/) on or before 30 June 2020.
IBPS Recruitment 2020 : Important Dates | |
---|---|
Commencement of on-line registration of application | 10 June 2020 |
Closure of registration of application | 30 June 2020 |
Closure for editing application details | 30 June 2020 |
Last date for printing your application | 15 July 2020 |
Online Fee Payment | 10 June 2020 to 30 June 2020 |
Online Examination (Tentative) (wherever applicable) | 19 July 2020 |
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |