വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16 (5 PM)

IAV Kerala Recruitment 2023 : തിരുവനന്തപുരത്തെ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (IAV) സ്ഥിരനിയമനങ്ങൾ ഉൾപ്പെടെ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സയന്റിസ്റ്റ് സി (സ്ഥിരനിയമനം)

ഒഴിവുകളുടെ എണ്ണം : 3
വകുപ്പുകൾ : ക്ലിനിക്കൽ വൈറോളജി, വൈറസ് ജിനോമിക്സ്-ബയോ ഇൻഫർമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, വൈറസ് ആപ്ലിക്കേഷൻ.

ശമ്പളം: 67,700 രൂപ മുതൽ 2,08,700 രൂപ.

പ്രായം: 37 വയസ്സ്

തസ്തികയുടെ പേര് : സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്

വകുപ്പ് : (ക്ലിനിക്കൽ വൈറോളജി/ വൈറസ് ആപ്ലിക്കേഷൻസ്/ ആന്റിവൈറൽ ഡ്രഗ് റിസർച്ച്)

ഒഴിവുകളുടെ എണ്ണം : 01

ശമ്പളം: 1,31,100 മുതൽ 2,16,600 രൂപ

പ്രായം: 50 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16 (5 PM)

Important Links
More Info & Apply Online Click Here

മറ്റ് തസ്തികയുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ് (താത്കാലികനിയമനം)

ദിവസവേതനാടിസ്ഥാനത്തിലാണ് ശമ്പളം.

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരുവർഷ ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷം പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 9 (5 PM)


RECRUITMENT NOTIFICATION – TEMPORARY POSITIONS


Institute of Advanced Virology (IAV) is an Science& Technology Department of Government of Kerala with a focus on cutting edge research initiatives in virology. The research programs of the Institute address the pressing need to enhance indigenous capacity in therapy and prevention to combat emerging viral diseases. Institute seeks support from highly motivated and enthusiastic candidates for the below positions on daily wages basis

Name of the position Office Assistant (On daily wage basis)
Number of vacancies 1 (One)
Educational and essential Qualifications
  1. A Bachelor’s degree with minimum 50% marks
    in aggregate or equivalent grade.
  2. One year Diploma in Computer application or
    equivalent from a recognized Board/University/Institute
  3. One-year documented work experience in clerical jobs / data entry under State/Central Government institutions.

 

Last date of submission of application: October 09, 2023; 05:00PM

വിശദ വിവരങ്ങൾക്ക് www.iav.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification Click Here
Apply Online & More Info Click Here
Exit mobile version