എച്ച്.എസ്.സി.സിയിൽ എഞ്ചിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17

ഹോസ്പിറ്റൽ സർവീസസ് കൺസൾട്ടൻസി കോർപ്പറേഷൻ ലിമിറ്റഡിൽ 13 ഒഴിവ്.

എൻജിനീയറിങ് ബിരുദമുള്ളവർക്കാണ് അവസരം.

തപാൽ വഴി അപേക്ഷിക്കണം.

മൂന്ന് കാറ്റഗറിയിലാണ് അവസരം.

യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ / മെക്കാനിക്കൽ ബിരുദം.

ആദ്യത്തെ കാറ്റഗറിയായ E-2 – വിൽ 7 വർഷത്തെ പ്രവൃത്തിപരിചയവും രണ്ടാമത്തെ കാറ്റഗറിയായ E-1 കാറ്റഗറിയിൽ നാലുവർഷത്തെ പ്രവൃത്തിപരിചയവും E-0 കാറ്റഗറിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കായി www.hsccltd.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച്

Deputy General Manager (HRM)
HSCC (I) Ltd E – 6 (A) ,
Sector – 1 ,
Noida (U.P) -20130

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version