ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 239 ഒഴിവുകൾ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ 239 ഒഴിവ്.

എൻജിനീയർ തസ്തികയിൽ 200 ഒഴിവുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


എൻജിനീയർ : 200

തസ്‌തികയുടെ പേര് : മെക്കാനിക്കൽ

തസ്‌തികയുടെ പേര് : സിവിൽ

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ

തസ്‌തികയുടെ പേര് : ഇൻസ്ട്രുമെന്റഷൻ

സെയിൽസ്/ സർവീസ് : 03

തസ്‌തികയുടെ പേര് : ടെക്നിക്കൽ സർവീസസ്

പോളിമർ പ്ലാസ്റ്റിക്ക്സ് , കെമിക്കൽസ് വിഷയത്തിലുള്ളവർക്ക് മുൻഗണന.

15 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : പെട്രോകെമിക്കൽസ് സെയിൽസ്

പോളിമർ പ്ലാസ്റ്റിക്ക്സ് കെമിക്കൽസ് വിഷയത്തിലുള്ളവർക്ക് മുൻഗണന.

7-10 വർഷത്തെ പ്രവൃത്തി പരിചയം.

തസ്‌തികയുടെ പേര് : ചാർട്ടേഡ് അക്കൗണ്ടൻറ്

പ്രൊഫഷണൽസ് : 11

ഒഴിവുകൾ :

തിരഞ്ഞെടുപ്പ് :

എൻജിനീയർ തസ്തികയിലേക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയും ഗ്രൂപ്പ് ടാസ്കിലുടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hindustanpetroleum.com എന്ന വെബ്സൈറ്റ് കാണുക.

എൻജിനീയർ തസ്തികയിൽ 1180 രൂപയാണ് ഫീസ്.

എസ്.സി/ എസ്.ടി ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

എൻജിനിയറിങ് , പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.

മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version