Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob Notifications

എച്ച്.പി.സി.എൽ ബയോഫ്യുവൽസിൽ 51 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന് കീഴിൽ ബിഹാറിലുള്ള എച്ച്.പി.സി.എൽ ബയോഫ്യുവൽസിൽ 51 ഒഴിവുകളുണ്ട്.

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവുകളുടെ എണ്ണം : 51

ഒഴിവുകൾ :

  • ജനറൽ മാനേജർ ,
  • ഡെപ്യൂട്ടി ജനറൽ മാനേജർ ,
  • മാനേജർ / ഡെപ്യൂട്ടി മാനേജർ ,
  • ഇലക്ട്രിക്കൽ എൻജിനീയർ ,
  • ഷിഫ്റ്റ് ഇൻ ചാർജ് ,
  • ലാബ് / ഷിഫ്റ്റ് കെമിസ്റ്റ് ,
  • എൻവയോൺമെൻറൽ ഓഫീസർ ,
  • ബോയിലിങ് ഹൗസ് ഫിറ്റർ ,
  • എച്ച്.ടി ലൈൻമാൻ ,
  • ഗോ ഡൗൺ ഇൻ ചാർജ് ,
  • പാൻ ഇൻ ചാർജ് ,
  • ഡി.സി.എസ് ഓപ്പറേറ്റർ – ടർബൈൻ ,
  • ഡി.സി.എസ് ഓപ്പറേറ്റർ – ബോയിലർ,
  • ബോയിലർ അറ്റൻഡൻറ് , ടർബെൻ ഓപ്പറേറ്റർ ,
  • ഫിറ്റർ , ഓപ്പറേറ്റർ – ഫെർമൻറഷൻ ,
  • ഓപ്പറേറ്റർ – ഡിസ്റ്റിലേഷൻ ,
  • ഡബ്ലു.ടി.പി ഓപ്പറേറ്റർ ,
  • ഫാർമസിസ്റ്റ് , മിൽ ഫിറ്റർ ,
  • പാൻ മാൻ ,
  • അസിസ്റ്റൻറ് പാൻ മാൻ ,
  • ലാബ് കെമിസ്റ്റ് ,
  • ഇവാപറേറ്റർ ഓപ്പറേറ്റർ ,
  • ഡി.എം പ്ലാൻറ് ഓപ്പറേറ്റർ ,
  • ഡ്രൈവർ.

ഒഴിവ് വിവരങ്ങൾ,യോഗ്യത,പ്രവ്യത്തി പരിചയം തുടങ്ങി വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2020/10/HPCL-Biofuels-Limited.pdf” title=”HPCL Biofuels Limited”]

വിശദവിവരങ്ങളും അപേക്ഷാഫോമും www.hpclbiofuels.co.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ

HPCL Biofuels Ltd,
House No-9 , Shree Sadan,
Patliputra Colony,
Patna – 800013

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!