വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന ഹോം ഫോർ മെൻറൽ ഹെൽത്ത് വിമൻ ആൻഡ് ചിൽഡ്രൻ ഹോമിൽ അവസരം.
തൃശ്ശൂർ ജില്ലയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം.
ഒഴിവുകൾ :
- ഹോം മാനേജർ ,
- സോഷ്യൽ വർക്കർ – കം – കേസ് വർക്കർ ,
- ഫുൾടൈം റസി.വാർഡൻ ,
- സെക്യൂരിറ്റി ,
- കുക്ക് ,
- കെയർടേക്കർ ,
- ഫീൽഡ് വർക്കർ ,
- ക്ലീനിങ് സ്റ്റാഫ് ,
- ലീഗ് കൗൺസിലർ പാർട്ട് ടൈം ,
- സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) ,
- സ്റ്റാഫ് നഴ്സ് (ഷിഫ്റ്റ് അടിസ്ഥാനത്തിൽ) ,
- സൈക്യാട്രിസ്റ്റ് (പാർട്ട് ടൈം)
ഒഴിവിന്റെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : ഹോം മാനേജർ
- യോഗ്യത : എം.എസ്.ഡബ്ല്യു/ എം.എ (സൈക്കോളജി), എം.എ (സോഷ്യോളജി) / എം.എസ്.സി (സൈക്കോളജി)
- ഒഴിവ് : 1
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : സോഷ്യൽ വർക്കർ കം കേസ് വർക്കർ
- യോഗ്യത : എം.എസ്.ഡബ്യൂ/ എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി(സൈക്കോളജി)
- ഒഴിവ് : 01
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : ഫുൾ ടൈം റസി. വാർഡൻ
- യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
- ഒഴിവ് : 01
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : സെക്യൂരിറ്റി
- യോഗ്യത : എസ്.എസ്.എൽ.സി
- ഒഴിവ് : 2
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : കുക്ക്
- യോഗ്യത : അഞ്ചാം ക്ലാസ്സ്
- ഒഴിവ് : 1
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : കെയർടേക്കർ
- യോഗ്യത : പ്രീഡിഗ്രി/ +2
- ഒഴിവ് : 01
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : ഫീൽഡ് വർക്കർ
- യോഗ്യത: എം.എസ്.ഡബ്ല്യു, എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി/എം.എസ്.സി (സൈക്കോളജി)
- ഒഴിവ് : 01
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : ക്ലീനിംഗ് സ്റ്റാഫ്
- യോഗ്യത : അഞ്ചാം ക്ലാസ്സ്
- ഒഴിവ് : 1
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : ലീഗൽ കൗൺസിലർ ( പാർട്ട് ടൈം )
- യോഗ്യത : എൽ.എൽ.ബി
- ഒഴിവ് : 1
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : സൈക്കോളജിസ്റ്റ് (പാർട്ട് ടൈം)
- യോഗ്യത : എം.എസ്.സി/ എം.എ(സൈക്കോളജി)
- ഒഴിവ് : 01
- ഒരു വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യം
തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ് (ഷിഫ്റ്റ് അടിസ്ഥാനത്തിൽ)
- യോഗ്യത : ജനറൽ നേഴ്സിംഗ് /ബി.എസ്.സി. നേഴ്സിംഗ്
- ഒഴിവ് : 3
- പ്രവൃത്തി പരിചയം അഭികാമ്യം
തസ്തികയുടെ പേര് : സൈക്ക്യാട്രിസ്റ്റ് (പാർട്ട് ടൈം)
- യോഗ്യത : MD സൈക്യാട്രി
- ഒഴിവ് : 01
- പ്രവൃത്തി പരിചയം അഭികാമ്യം
കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
ഫോൺ : 0485-2864445 , 9995075015
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വയസ്സ് , യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തൃശ്ശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കണം.
ഇ – മെയിൽ : dcpu2021tcr@gmail.com
ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ നൽകണം.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 12.
Important Links | |
---|---|
Notification | Click Here |
Application Form | Click Here |
Official Website | Click Here |