എച്ച്.ഒ.സി.എൽ: ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 6.
HOCL Recruitment 2024 : എറണാകുളം, അമ്പലമുകൾ – ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ (HOCL) അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ട്രേഡ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായാണ് അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ട്രേഡ് അപ്രന്റീസ്
പരിശീലനകാലാവധി: ഒരു വർഷം
വിഭാഗങ്ങൾ:
- ഫിറ്റർ (3),
- മെക്കനിസ്റ്റ് (1),
- ടർണർ (1)
സ്റ്റൈപ്പൻ്റ്: 7700 രൂപ
യോഗ്യത: ഐ.ടി.ഐ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവർ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് പോർട്ടലായ www.apprenticeshipindia.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 6.
Official Notification : TRADE APPRENTICES ITI HOLDERS | Click Here |
തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രന്റിസ്
കാലാവധി: ഒരു വർഷം
വിഭാഗം:
- കൊമേഴ്സ്യൽ പ്രാക്ടീസ് (1)
സ്റ്റൈപ്പന്റ്: 8000 രൂപ
യോഗ്യത: കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
NATS പോർട്ടൽ (nats.education.gov.in) വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: ഏപ്രിൽ 6.
Official Notification : TECHNICIAN APPRENTICE | Click Here |
വിശദ വിവരങ്ങൾക്ക് hoclindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification : TECHNICIAN APPRENTICE | Click Here |
Official Notification : TRADE APPRENTICES ITI HOLDERS | Click Here |
For More Details & Apply Now | Click Here |