എച്ച്.എം.ടി-യിൽ 36 അപ്രന്റീസ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16

എച്ച്.എം.ടി. മെഷീൻ ടൂൾ ലിമിറ്റഡിൽ 36 അപ്രന്റീസിന്റെ ഒഴിവ്.
തപാലിൽ അപേക്ഷിക്കണം.
തസ്തികയുടെ പേര് : ട്രേഡ് അപ്രന്റീസ്
- ഒഴിവുകളുടെ എണ്ണം : 26
ഒഴിവുള്ള ട്രേഡുകൾ :
- ഫിറ്റർ – 04
- ഇലക്ട്രിഷ്യൻ – 06
- മെഷിനിസ്റ്റ് – 01
- ഇലക്ട്രോണിക്സ് – 05
- ഡ്രോട്ട്സ്മാൻ – 02
- മെഷിനിസ്റ്റ് ഗ്രൈൻഡർ – 03
- സി.ഒ.പി.എ – 02
- വെൽഡർ – 01
- എം.എം.ടി.എം – 02
യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.
ശമ്പളം : 7,000 രൂപ
തസ്തികയുടെ പേര് : ടെക്നിഷ്യൻ അപ്രന്റീസ്
- ഒഴിവുകളുടെ എണ്ണം : 05
മെക്കാനിക്കൽ, ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്,കൊമേഴ്സ്യൽ പ്രാക്ടിസ് വിഭാഗങ്ങളിയാണ് ഒഴിവ്.
യോഗ്യത : ഡിപ്ലോമ
ശമ്പളം : 8,000 രൂപ.
തസ്തികയുടെ പേര് : ഗ്രാജ്വേറ്റ് അപ്രന്റീസ്
- ഒഴിവുകളുടെ എണ്ണം : 05
മെക്കാനിക്കൽ വിഭാഗത്തിലാണ് ഒഴിവ്.
യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
ശമ്പളം : 9,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോം ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള എച്ച്.എം.ടി. ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാഫോറവും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും HMT Training Institute, HMT Machine Tools Ltd., Banglore Complex,Jalahalli.P.O, Banglore-560013 എന്ന വിലാസത്തിൽ അയക്കണം.
വിശദ വിവരങ്ങൾക്ക് www.hmtmachinetools.com/career എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16