എച്ച്.എം.ടി-യിൽ കമ്പനി ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20

ഹൈദരാബാദിലെ എച്ച്.എം.ടി മെഷീൻ ടൂൾസിൽ 12 കമ്പനി ട്രെയിനി ഒഴിവ്.

വർക്ക്മെൻ കാറ്റഗറിയിലാണ് അവസരം.

തപാൽ വഴി അപേക്ഷിക്കണം.

കമ്പനി ട്രെയിനി (മൾട്ടി സ്കിൽഡ് / എക്സ്‌പീരിയൻസ്ഡ്) :

യോഗ്യത :

പ്രായപരിധി : 33 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hmtmachinetools.com എന്ന വെബ്സൈറ്റ് കാണുക.

പ്രാക്ടിക്കൽ / സ്കിൽ ടെസ്റ്റിലൂടെയും എഴുത്തുപരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി/ എസ്.ടി വിഭാഗത്തിന് : 250 രൂപ.

HMT Machine Tools Limited , Hyderabad എന്ന പേരിൽ ഹൈദരാബാദിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളും ഡിമാൻഡ് ഡ്രാഫ്റ്റുമായി

JGM (P&D) & A / CHR ,
HMT Machine Tools Limited ,
HMT Township P.O. ,
Narsapur Road ,
Hyderabad – 500 054

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷ കവറിന് പുറത്ത് APPLICATION FOR THE POST OF COMPANY TRAINEES ………………….. എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version