ബെംഗളൂരുവിലെ എച്ച്.എം.ടി മെഷീൻ ടൂൾസിൽ 12 കമ്പനി ട്രെയിനി ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
പ്രാക്ടിക്കൽ ടെസ്റ്റ് , എഴുത്തു പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
തസ്‌തികയുടെ പേര് : കമ്പനി ട്രെയിനി
ഒഴിവുകളുടെ എണ്ണം : 12
യോഗ്യത :
- മെഷീനിസ്റ്റ് / ഗ്രെൻഡർ / ഫിറ്റർ / ഇലക്ട്രീഷ്യൻ – എൻ.സി.വി.ടി. / ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
- മെഷീൻ ടൂൾ ഇൻഡസ്ട്രി പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി : 33 വയസ്സ്.
അപേക്ഷാഫീസ് 500 രൂപ.
എസ്.സി. / എസ്.ടി വിഭാഗത്തിന് 250 രൂപ.
ഫീസ് HMT Machine Tools Limited , Bangalore എന്ന പേരിൽ ബെംഗളുരുവിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ www.hmtmachinetools.com പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി
DM (HRM) HMT Machine Tools Ltd (A Govt . of India Undertaking) ,
Bangalore Complex Jalahalli ,
Bangalore – 560013
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ കവറിന് പുറത്ത് APPLICATION FOR THE POST OF COMPANY TRAINEE എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾക്കായി www.hmtmachinetools.com എന്നവെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 29.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |