ബെംഗളൂരുവിലെ എച്ച്.എം.ടി ലിമിറ്റഡിൽ വർക്ക്മെൻ തസ്തികയിൽ 7 ഒഴിവ്.
സ്ഥിരം നിയമനമാണ്.
തപാൽ വഴി അപേക്ഷിക്കണം.
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സിസ്റ്റം അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ എൻജിനീയറിങ് / ഇൻഫർമേഷൻ ടെക്നോളജി ഡിപ്ലോമ.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ബി.എ/ ബി.എസ്.സി / ബി.ബി.എം / ബി.കോം / ബിരുദം.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
അപേക്ഷാഫീസുണ്ട്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hmtindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |