HMT ലിമിറ്റഡിൽ പ്രൊഫഷണൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15

ബംഗളുരുവിലെ എച്ച്.എം.ടി-ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുകൾ :

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.hmtindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി

The Assistant General Manager (CHR) ,
HMT Limited ,
HMT Bhavan ,
No.59 , Bellary – Road ,
BENGALURU – 560032

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷാകവറിന് പുറത്ത് APPLICATION FOR THE POST OF ………………… എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version