Job NotificationsEngineering JobsGovernment JobsLatest Updates
HMT ലിമിറ്റഡിൽ പ്രൊഫഷണൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15
ബംഗളുരുവിലെ എച്ച്.എം.ടി-ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവുകൾ :
- അസിസ്റ്റൻറ് ജനറൽ മാനേജർ / മാനേജർ (ഫിനാൻസ്) -01 ,
- അസിസ്റ്റൻറ് ജനറൽ മാനേജർ / മാനേജർ / ഡെപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്സ്) – 01 ,
- ഡെപ്യൂട്ടി മാനേജർ / ഡെപ്യൂട്ടി എൻജിനീയർ (മെറ്റീരിയൽസ് മാനേജ്മെൻറ്) – 01 ,
- ഡെപ്യൂട്ടി എൻജിനീയർ (മാനേജ്മെൻറ് സർവീസസ് സി & എം.ഡി) – 01 ,
- ഓഫീസർ (ലെയ്സൺ) -01 ,
- ഡെപ്യൂട്ടി എൻജിനീയർ (പ്രൊഡക്ഷൻ / ഡിസൈൻ / എൻജിനീയറിങ് , മാർക്കറ്റിങ് മെറ്റീരിയൽസ് മാനേജ്മെൻറ്) – 05.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.hmtindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി
The Assistant General Manager (CHR) ,
HMT Limited ,
HMT Bhavan ,
No.59 , Bellary – Road ,
BENGALURU – 560032
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷാകവറിന് പുറത്ത് APPLICATION FOR THE POST OF ………………… എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |