എച്ച്.എൽ.എൽ ലൈഫ് കെയറിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 03

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയറിൽ ഒഴിവുകളുണ്ട്.

തിരുവനന്തപുരത്താണ് നിയമനം.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എഫ് & എ

Important Links
Official Notification Click Here
More Details Click Here

തസ്‌തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബി.കോം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 10,000-20,000 രൂപ.
Important Links
Official Notification Click Here
More Details Click Here

തസ്‌തികയുടെ പേര് : എച്ച്.ആർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • എച്ച്.ആറിലോ പേഴ്സണൽ മാനേജ്മെൻറിലോ ബിരുദാനന്തര ബിരുദം / പി.ജി ഡിപ്ലോമ അഭിലഷണീയം.
  • ശമ്പളം : 10,000-20,000 രൂപ.
Important Links
Official Notification Click Here
More Details Click Here

തസ്‌തികയുടെ പേര് : എച്ച്.ആർ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദാനന്തര ബിരുദം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
    എച്ച്.ആറിലോ പേഴ്സണൽ മാനേജ്മെൻറിലോ ബിരുദാനന്തരബിരുദം / പി.ജി ഡിപ്ലോമ അഭിലഷണീയം.
  • ശമ്പളം : 12,000-29,500 രൂപ.
Important Links
Official Notification Click Here
More Details Click Here

തസ്‌തികയുടെ പേര് : ജൂനിയർ ഓഫീസർ (അക്കൗണ്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബി.കോം , കൊമേഴ്സിലോ ഫിനാൻസിലോ ബിരുദാനന്തരബിരുദം / പി.ജി ഡിപ്ലോമ അല്ലെങ്കിൽ സി.എം.എ/സി.എ ഇൻറർമീഡിയേറ്റ് , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 11,000-22,000 രൂപ.
Important Links
Official Notification Click Here
More Details Click Here

തസ്‌തികയുടെ പേര് : അക്കൗണ്ട്സ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബി.കോം , കൊമേഴ്സിലോ ഫിനാൻസിലോ ബിരുദാനന്തരബിരുദം / പി.ജി ഡിപ്ലോമ ,അല്ലെങ്കിൽ സി.എം.എ/ സി.എ ഇൻറർമീഡിയേറ്റ് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 12,000-29,500 രൂപ.
Important Links
Official Notification Click Here
More Details Click Here

വിശദവിവരങ്ങൾ www.careers-lifecarehll.com എന്ന വെബ്സൈറ്റിലുണ്ട്.

പ്രായപരിധി : 37 വയസ്സ്.

അപേക്ഷ ഓൺലൈനായി അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 03.


Exit mobile version