ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ റിസർച്ച് /പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിലെ റിസർച്ച് അസോസിയേറ്റുകളുടെയും പ്രോജക്ട് അസോസിയേറ്റുകളുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബെംഗളൂരിവിലെ എച്ച്.പി ഗ്രീൻ ആർ.ആൻഡ്.ഡി സെൻററിലെ പ്രോജക്ടുകളിലാണ് അവസരം.

തുടക്കത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.

പരമാവധി നാലുവർഷം വരെ ദീർഘിപ്പിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ് 

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.hindustanpetroleum.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31.

Important Links
Official Notification for Research Associate Click Here
Apply Online : Research Associate Click Here
Official Notification for Project Associate Click Here
Apply Online : Project Associate Click Here
More Details Click Here
Exit mobile version