ഹിന്ദുസ്ഥാൻ കോപ്പറിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

മധ്യപ്രദേശിലെ മലാഞജ്ഖണ്ഡിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 8 ഒഴിവ്.

നോൺ എക്സിക്യുട്ടീവ് കേഡറിലാണ് അവസരം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : മൈനിങ് മേറ്റ്

തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ

പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിലാസം

DGM (Administration) / HR
Hindustan Copper Limited
Malanjkhand Copper Project
Tehsil: Birsa
P.O- Malanjkhand
District-Balaghat
Madhya Pradesh-481116

വിശദവിവരങ്ങൾക്കായി www.hindustancopper.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version