ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രൻറിസ് ഒഴിവ്.

നാസിക്കിലെ എയർ ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

ഐ.ടി.ഐ-ക്കാർക്കാണ് അവസരം.

ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ പാസായിരിക്കണം.

അപേക്ഷിക്കേണ്ട വിധം 


അപേക്ഷിക്കുന്നതിന് www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം.

അതിനുശേഷം എച്ച്.എ.എൽ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക്  www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.

Important Links
Official Notification Click Here
More Details Click Here
Exit mobile version