Job NotificationsGovernment JobsITI/Diploma JobsLatest Updates
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രൻറിസ് ഒഴിവ്.
നാസിക്കിലെ എയർ ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
ഐ.ടി.ഐ-ക്കാർക്കാണ് അവസരം.
ഒഴിവുകൾ :
- ഫിറ്റർ -210 ,
- ടർണർ -28 ,
- മെഷീനിസ്റ്റ് -26 ,
- കാർപെൻറർ -03 ,
- മെഷീനിസ്റ്റ് (ട്രെൻഡർ) -06 ,
- ഇലക്ട്രീഷ്യൻ -78 ,
- ഡ്രോട്സ്മാൻ (മെക്കാനിക്കൽ) -08 ,
- ഇലക്ട്രോണിക് മെക്കാനിക് -08 ,
- പെയിൻറർ (ജനറൽ) -05 ,
- ഷീറ്റ്മെറ്റൽ വർക്കർ -04 ,
- മെക്കാനിക് (മോട്ടോർ വെഹിക്കിൾ) -04 ,
- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -77 ,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -10 ,
- സ്റ്റെനോഗ്രാഫർ -08
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ പാസായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കുന്നതിന് www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം.
അതിനുശേഷം എച്ച്.എ.എൽ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക് www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |