ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ 165 അപ്രൻറിസ് ഒഴിവ്.
ഒരു വർഷത്തെ പരിശീലനമായിരിക്കും.
പരസ്യവിജ്ഞാപന നമ്പർ : HAL/T&D/1614/20-21/245.
എയർ ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം.
ഗ്രാജ്യേറ്റ് , ഡിപ്ലോമ വിഭാഗക്കാർക്ക് അപേക്ഷിക്കാം.
തസ്തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 87
ഒഴിവുകൾ :
- ഏറോനോട്ടിക്കൽ -05 ,
- കംപ്യൂട്ടർ എൻജിനീയർ -05 ,
- സിവിൽ -02 ,
- ഇലക്ട്രിക്കൽ -18 ,
- ഇലക്ട്രോണിക്സ് ആൻഡ് ടെ ലികമ്യൂണിക്കേഷൻ -20 ,
- മെക്കാനിക്കൽ -80 ,
- പ്രൊഡക്ഷൻ -04 ,
- ഇൻസ്ട്രുമെൻറഷൻ-03
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ് ബിരുദം.
തസ്തികയുടെ പേര് : ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 78
ഒഴിവുകൾ :
- ഏറോനോട്ടിക്കൽ -02 ,
- സിവിൽ -02 ,
- കംപ്യൂട്ടർ -05 ,
- ഇലക്ടിക്കൽ -20 ,
- ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ -15 ,
- മെക്കാനിക്കൽ -80 ,
- മെറ്റലർജി -02 ,
- പോളിമർ-02
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
വിശദ വിവരങ്ങൾക്ക് www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |