Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical Jobs

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 13 മെഡിക്കൽ ഓഫീസർ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 13 മെഡിക്കൽ ഓഫീസർ ഒഴിവുകൾ : ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ മെഡിക്കൽ ഓഫീസറുടെ 13 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക , ഒഴിവ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


  • സീനിയർ മെഡിക്കൽ ഓഫീസർ (ഇ.എൻ.ടി) -1 ,
  • സീനിയർ മെഡിക്കൽ ഓഫീസർ (പത്തോളജി) -1 ,
  • സീനിയർ മെഡിക്കൽ ഓഫീസർ (മെഡിസിൻ)-4 ,
  • സീനിയർ മെഡിക്കൽ ഓഫീസർ (ഒ.ബി. ജി) -2 ,
  • സീനിയർ മെഡിക്കൽ ഓഫീസർ (സർജറി) -1 ,
  • സീനിയർ ഓഫീസർ (ഓർത്തോപീഡിക്) -1 ,
  • മെഡിക്കൽ ഓഫീസർ (ജനറൽ ഡ്യൂട്ടി) -3 എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രായപരിധി : 45 വയസ്സ്.

മെഡിക്കൽ ഓഫീസർ (ജനറൽ ഡ്യൂട്ടി) തസ്തികയ്ക്ക് പ്രായപരിധി 35 വയസ്സ്.

അപേക്ഷാഫീസ് : ആദ്യ രണ്ട് തസ്തികകൾക്കും അപേക്ഷാഫീസ് 500 രൂപയാണ്.
മറ്റുള്ളവയ്ക്ക് അപേക്ഷാഫീസില്ല.

ആർ.ടി.ജി.എസ് മുഖേന ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


തപാൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയുടെ മാതൃക വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷയോടൊപ്പം അനുബന്ധ രേഖകളും സഹിതം,

Senior Manager (HR),
Hindustan Aeronautics Limited,
Medical & Health Unit,
Suranjandas Road,
Vimanapura Post,
Bangalore – 560017

എന്ന വിലാസത്തിലേക്ക് തപാൽ അയയ്ക്കുക.

വിശദവിവരങ്ങൾക്ക് hal-india.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

Important Links
Official Notification & Application Form Click Here
Official Notification & Application Form (Senior medical Officer-ENT,Pathology) Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!